എം.ടി വാസുദേവൻ നായരുടെ പ്രശസ്ത നോവലുകളിൽ ഒന്നായ രണ്ടാമൂഴത്തിൻറ്റെ ചലച്ചിത്രാവിഷ്ക്കാരമായ രണ്ടാമൂഴം അടുത്ത വർഷം ജൂലൈയിൽ ചിത്രീകരണം ആരംഭിക്കും . പ്രശസ്ത പരസ്യ സംവിധായകനും മോഹൻലാൽ ചിത്രമായ ഓടിയന്റെ സംവിധായകനുമായ ശ്രീകുമാർ മേനോൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആയിരം കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന രണ്ടാമൂഴത്തിൽ മോഹൻലാൽ ഭീമൻ ആകുമ്പോൾ വാൻ താര നിര അണി നിരക്കുമെന്നാണ് സൂചന. ബോളിവുഡിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകർ രണ്ടാമൂഴത്തിന്റെ ഭാഗമാകുമെന്ന് സൂചനകൾ ഉണ്ട്.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •