മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ പൃഥ്വിയും ടൊവീനോയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.രാജ്യത്തിനെതിരെ നടക്കുന്ന ഐഎസ്ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാൻഡോകളുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ ഉണ്ടാകും.ഇന്ത്യയുടെ ഏറ്റവും മികച്ച കൗണ്ടർ ഇൻസർജൻസി കമാൻഡോയുടെ നേതൃത്വത്തിൽ ഐഎസ്ഐക്കെതിരെ നടന്ന പോരാട്ടമാണ് സിനിമയുടെ പ്രമേയം.രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്ന് പൃഥ്വിരാജ് സൂചിപ്പിച്ചു.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •