ഷാഫി സംവിധാനം ചെയ്ത ‘ഒരു പഴയ ബോംബ് കഥ’യ്ക്ക് ശേഷം യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഡോക്റ്റർ സഖറിയാ തോമസ്,ആൽവിൻ ആന്റണി എന്നിവർ ചേർന്ന് നിർമിക്കുന്ന ‘മംഗല്യം തന്തുനാനേന ‘ സൗമ്യ സദാനന്ദൻ സംവിധാനം ചെയ്ത ഒരു കോമഡി ഫാമിലി സറ്റയർ ചിത്രമാണ് . ടോണി മഠത്തിൽ തിരക്കഥ രചിച്ചിരിക്കുന്നു ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, നിമിഷ, ശാന്തി കൃഷ്ണ, വിജയ രാഘവൻ, അശോകൻ,അലൻസിയാർ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. ബിജിപാൽ സംഗീതം പകരുന്ന ചിത്രന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അരവിന്ദ് കൃഷ്ണയാണ്. സെപ്തംബർ ഇരുപതിന്‌ യുണൈറ്റഡ് ഗ്ലോബൽ മീഡിയ എന്റെർറ്റൈൻമെന്റ് ‘മംഗല്യം തന്തുനാനേന ‘ വെള്ളിത്തിരയിലെത്തിക്കും

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •