മലയാള സിനിമ ഇടവേളയ്‌ക്കു ശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. മോഹൻലാലിന്റെ ദൃശ്യം-2 വിന്റെ ചിത്രീകരണം ആരംഭിച്ചതും പുതിയ സിനിമകളുടെ വാർത്തകളും പോസ്റ്ററുകളും ഒക്കെ സിനിമാ ആസ്വാദകരെ ഏറെ ആഹ്ലാദിപ്പിക്കുന്നു. ടോവിനോ തോമസ് നായകനാകുന്ന ‘കള’ യുടെ മോഷൻ ടീസർ ഇന്ന് പുറത്തിറങ്ങി. ഇബ്‌ലീസ് എന്ന ചിത്രത്തിന് ശേഷം രോഹിത് വി.എസ്സ് സംവിധാനം ചെയ്യുന്ന ‘കള’യുടെ തിരക്കഥ സംവിധായകനൊപ്പം രചിച്ചിരിക്കുന്നത് യദു പുഷ്പകരനാണ്. . സിജു മാത്യു, നാവിസ് സേവ്യർ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.WATERADS ആണ് മോഷൻ ടീസർ തയ്യാറാക്കിയത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.

 

Kala – Motion Poster

കള! ADVENTURE COMPANY IN ASSOCIATION WITH TOVINO THOMAS PRESENTS KALA PRODUCED BY JUVIS PRODUCTION DIRECTED BY ROHITH VS PRODUCERS : SIJU MATHEW, NAVIS XAVIOUR CO PRODUCERS : TOVINO THOMAS, ROHITH VS, AKHIL GEORGE WRITTEN BY : YADHU PUSHPAKARAN, ROHITH VS DIRECTOR OF PHOTOGRAPHY ; AKHIL GEORGE EDITOR : LIVINGSTON MATHEW DIRECTOR OF AUDIOGRAPHY DAWN VINCENT PRODUCTION DESIGN : JOTHISH SHANKAR COSTUME DESIGN : SAMEERA SANEESH MAKEUP : RG Cheif associate director :Jayan Krishna Stunts Irfan ameer, prabhu, BASIDH AL GAZZALI ASSOCIATE DIRECTORS : BASIDH AL GAZZALI, SAJO Chief Associate cameraman : Praveen chakrapani Stills : Ameer mango Motion poster : WATERADS PUBLICITY : PAVISHANKAR@rohithvs_ @tovinothomas @pillaidivya @lal_director @sijumatts @akhilarakkal @yadhu_pushpakaran @mathewlivi @ameer_mango @basidh_al_gazzali @jo611_ @sarcasanam @rgmakeupartistry @navisxaviour @bibinperumbilli @jothishshankar @chaman.chakko@waterads_

Posted by Tovino Thomas on Friday, October 2, 2020

Spread the love
  •  
  •  
  •  
  •  
  •  
  •  
  •