49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ജോജു ജോര്‍ജ് – മികച്ച സ്വഭാവ നടന്‍
ജയസൂര്യ, സൌബിന്‍ – മികച്ച നടന്‍മാർ
ശ്യാമപ്രസാദ് – മികച്ച സംവിധായകന്‍
നിമിഷ സജയന്‍ – മികച്ച നടി
ജോയ് മാത്യു- മികച്ച കഥാകൃത്ത്
ഒരു ഞായറാഴ്ച -മികച്ച സിനിമ
വിജയ് യേശുദാസ്മി- മികച്ച പിന്നണി ഗായകന്‍

കെ യു മോഹനന്‍ (കാര്‍ബണ്‍) – മികച്ച ഛായാഗ്രാഹകന്‍

മാസ്റ്റര്‍ മിഥുന്‍ – മികച്ച ബാലതാരം

 

 

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •