ഫെഫ്ക്ക ഡയറ്‌ക്ടേഴ്‌സ് യൂണിയന്‍ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് എന്‍ട്രികള്‍ ക്ഷണിച്ചു.ഷോര്‍ട്ട്‌ ഫിലിം 30 മിനിട്ടില്‍ കവിയരുത്. പ്രായപരിധിയില്ല.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്പവും മൂന്നാം സമ്മാനമായി ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തി പത്രവും ശില്പവും സമ്മാനിക്കും.മികച്ച സംവിധായകന്‍, രചയിതാവ്, നടന്‍, നടി, ഛാായാഗ്രഹകന്‍, ചിത്രസംയോജകന്‍, സംഗീത സംവിധായകന്‍, എന്നിവര്‍ക്കും പുരസ്‌ക്കാരങ്ങൾ ഉണ്ട് . ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ എന്‍ട്രികള്‍ അയയ്ക്കാം. വിവിധ മേളകളില്‍ പങ്കെടുത്തതോ യൂട്യൂബിലും മറ്റും അപ് ലോഡ് ചെയ്തതോ ആയ ഹ്രസ്വചിത്രങ്ങളും പരിഗണിക്കും

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി : മാർച്ച് 15
ഫോണ്‍: 8921270033, 0484 2408156, 0484- 2408005
www.fefkadirectors.com

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •